സ്വരാജ് ട്രോഫി

2024- 25 സാമ്പത്തിക വർഷത്തെ മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ച്ചവച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായി മാറിയ നേമം ബ്ലോക്ക് പഞ്ചായത്ത് ബഹു. തദ്ദേശ സ്വയംഭരണ- എക്സൈസ്, പാർലമെൻ്ററി വകുപ്പ്  മന്ത്രി ശ്രീ എം ബി രാജേഷിൽ നിന്നും സ്വരാജ് ട്രോഫി ഏറ്റുവാങ്ങി.