ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
വാർത്തകളും ലേഖനങ്ങളും
ബ്ലോക്ക് പഞ്ചായത്ത് എന്നത് പഞ്ചായത്തിരാജ് സംവിധാനത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന വിവിധ ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, സർക്കാർ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുകയും, പ്രാദേശിക വികസനത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന ജനപ്രതിനിധികളുടെ കൂട്ടായ്മയാണ് ഇത്.ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്:പ്രസിഡന്റ്: ബ്ലോക്ക് പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും സ്ഥാപനത്തിന്റെ ഭരണപരവും വികസനപരവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.വൈസ് പ്രസിഡന്റ്: പ്രസിഡന്റിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കുകയും ഭരണകാര്യങ്ങളിൽ സഹകരിക്കുകയും ചെയ്യുന്നു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ: ബ്ലോക്ക് പഞ്ചായത്തിലെ വിവിധ നിയോജക വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ്. ഇവർ...
പ്രസിഡൻ്റ്
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
വിസ്തൃതി: 148.55 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ: 2,76,174
പുരുഷന്മാർ: 1,36,686
സ്ത്രീകൾ: 1,39,488
ജനസാന്ദ്രത: 1858.84
സ്ത്രീപുരുഷ അനുപാതം : 1022
സാക്ഷരത: 95.02
അസംബ്ലി മണ്ഡലം : കാട്ടാക്കട, കോവളം
ലോക്സഭാ മണ്ഡലം: ആറ്റിങ്ങൽ, തിരുവനന്തപുരം
ജില്ലാ ഡിവിഷൻ: 4
ബ്ലോക്ക് ഡിവിഷൻ : 18
ഗ്രാമപഞ്ചായത്തുകൾ : വിളപ്പിൽ, മലയിൻകീഴ്, വിളവൂർക്കൽ, മാറനല്ലൂർ, ബാലരാമപുരം, കല്ലിയൂർ, പള്ളിച്ചൽ
താലൂക്ക്: കാട്ടാക്കട, നെയ്യാറ്റിൻകര, തിരുവനന്തപുരം
അതിരുകൾ: തിരുവനന്തപുരം
വടക്ക്: വെള്ളനാട് ബ്ലോക്ക്
കിഴക്ക്: വെള്ളനാട്, പെരുങ്കടവിള ബ്ലോക്കുകൾ
തെക്ക് : അതിയന്നൂർ ബ്ലോക്ക്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
പടിഞ്ഞാറ്: തിരുവനന്തപുരം കോർപ്പറേഷൻ