നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം, *ലഹരിവിരുദ്ധ ജനകീയ പ്രചാരണം: നേമം ബ്ലോക്ക് പഞ്ചായത്തിൽ 'ഓപ്പറേഷൻ തൂഫാൻ 2.0' പരിപാടികൾ സംഘടിപ്പിച്ചു*
ബാലശാസ്ത്ര കോൺഗ്രസ്സ്
October 28, 2026
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിന് വേണ്ടി നേമം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന പരിപാടിയാണ് ബാലശാസ്ത്ര കോൺഗ്രസ്സ്.