തിരുവനന്തപുരം ജില്ല
നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം, *ലഹരിവിരുദ്ധ ജനകീയ പ്രചാരണം: നേമം ബ്ലോക്ക് പഞ്ചായത്തിൽ 'ഓപ്പറേഷൻ തൂഫാൻ 2.0' പരിപാടികൾ സംഘടിപ്പിച്ചു*
മഹാത്മ പുരസ്കാരം

2024- 25 സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിലെ മികവാർന്ന പ്രവർത്തനത്തിലൂടെ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനത്തെത്തി മഹാത്മ പുരസ്കാരം നേമം ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കി.