ജൻഭാഗീദാരി കപ്പ്

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന2.0 (WDC-PMKSY2.0) മികച്ച പ്രവർത്തനം കാഴ്ചവച്ച് നേമം ബ്ലോക്ക് പഞ്ചായത്ത് ജൻഭാഗീദാരി കപ്പ് കരസ്ഥമാക്കിയിരിക്കുന്നു.