ICAI WOFA Award
രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് റീഫോംസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2024-25 ലെ ICAI പുരസ്‌കാരം നേമം ബ്ലോക്ക് പഞ്ചായത്ത് നേടി. നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് നേമം ബ്ലോക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂ ഡൽഹിയിൽ വച്ചു നടന്ന അവാർഡ് ദാന ചടങ്ങിൽ കേന്ദ്ര നിയമ മന്ത്രി ശ്രീ അർജുൻ റാം മേഘ് വാളിൽ നിന്നും ബ്ലോക്ക് പ്രസിഡന്റ് അഡ്വ SK പ്രീജ അവാർഡ് ഏറ്റു വാങ്ങി.