ഭൂമിശാസ്ത്ര വിവരങ്ങൾ
അസംബ്ലി മണ്ഡലം : കാട്ടാക്കട, കോവളം
ലോക്സഭാ മണ്ഡലം : ആറ്റിങ്ങൽ, തിരുവനന്തപുരം
ജില്ലാ ഡിവിഷൻ : 4
ബ്ലോക്ക് ഡിവിഷൻ : 18
ഗ്രാമപഞ്ചായത്തുകൾ : വിളപ്പിൽ, മലയിൻകീഴ്, വിളവൂർക്കൽ, മാറനല്ലൂർ, ബാലരാമപുരം, കല്ലിയൂർ, പള്ളിച്ചൽ
താലൂക്ക് : കാട്ടാക്കട, നെയ്യാറ്റിൻകര, തിരുവനന്തപുരം
അതിരുകൾ : തിരുവനന്തപുരം
വടക്ക് : വെള്ളനാട് ബ്ലോക്ക്
കിഴക്ക് : വെള്ളനാട്, പെരുങ്കടവിള ബ്ലോക്കുകൾ
തെക്ക് : അതിയന്നൂർ ബ്ലോക്ക്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
പടിഞ്ഞാറ് : തിരുവനന്തപുരം കോർപ്പറേഷൻ